Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsബംഗ്ലദേശിൽ 3...

ബംഗ്ലദേശിൽ 3 ക്ഷേത്രങ്ങൾക്കു നേരെ ആൾക്കൂട്ട ആക്രമണം

ധാക്ക : ബംഗ്ലദേശിൽ 3 ക്ഷേത്രങ്ങൾക്കു നേരെ ആൾക്കൂട്ട ആക്രമണം. തുറമുഖ നഗരമായ ചാട്ടോ​ഗ്രാമിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.ശാന്തനേശ്വരി മാത്രി ക്ഷേത്രം, അടുത്തുള്ള ഷോണി ക്ഷേത്രം, ശാന്തനേശ്വരി കാളിബാരി ക്ഷേത്രം എന്നിവയ്ക്ക് നേരെയാണ് ആക്രമണം നടന്നത് .നൂറുകണക്കിന് ആളുകൾ ഹിന്ദു വിരുദ്ധ, ഇസ്കോൺ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെത്തി ഇഷ്ടികകൾ ക്ഷേത്രത്തിലേക്ക് എറിയുകയായിരുന്നു. ക്ഷേത്രങ്ങളുടെ കവാടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം: 416 വിവാഹങ്ങൾ നടന്നു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് ഉച്ചപൂജയ്ക്ക് നട തുറന്ന ശേഷം 12.45 മണി വരെ 416 വിവാഹങ്ങൾ നടന്നു. റിക്കാർഡ് വിവാഹങ്ങൾക്കാണ് ഇന്ന്...

7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം : അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (02) അവധി പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്,കോഴിക്കോട്, പാലക്കാട്  ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ...
- Advertisment -

Most Popular

- Advertisement -