Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsHarippadതെലങ്കാനയിൽ ഏറ്റുമുട്ടലിൽ...

തെലങ്കാനയിൽ ഏറ്റുമുട്ടലിൽ ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഹൈദരാബാദ് : തെലങ്കാനയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മുലുഗു ജില്ലയിലെ ഇതുർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്നു എകെ 47 തോക്കുകൾ, വിവിധ സ്ഫോടക വസ്തുകൾ അടക്കം വൻ ആയുധശേഖരവും പൊലീസ് പിടികൂടി .മാവോയിസ്റ്റ് ഏരിയ സെക്രട്ടറി ബദ്രു ഉൾപ്പെടെയാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകളുണ്ട്.ചൽപാക വനത്തിൽ മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെലങ്കാല പൊലീസ് തിരച്ചിൽ നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത : 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.  വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഇടിമിന്നലിനും ഒറ്റപ്പെട്ടയിടങ്ങളില്‍...

ചിറയിൻകീഴിൽ ബിജെപി പ്രവർത്തകന്റെ വാഹനങ്ങൾ കത്തി നശിച്ച നിലയിൽ

തിരുവനന്തപുരം : ചിറയിൻകീഴിൽ ബിജെപി പ്രവർത്തകനായ ഓട്ടോ ഡ്രൈവറുടെ വാഹനങ്ങൾ കത്തി നശിച്ച നിലയിൽ.ആനത്തലവട്ടത്ത് കൃഷ്ണാലയത്തിൽ ബാബുവിന്റെ വീട്ടിലെ വാഹനങ്ങളാണ് കത്തി നശിച്ചത്. ഓട്ടോ റിക്ഷയും മൂന്ന് ഇരുചക്രവാഹനങ്ങളും ആണ് കത്തിയത്. പുലർച്ചെ...
- Advertisment -

Most Popular

- Advertisement -