Tuesday, August 18, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി ബസും ...

കെഎസ്ആർടിസി ബസും  ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികൻ മരിച്ചു

തിരുവല്ല: തിരുവല്ലായിൽ കെഎസ്ആർടിസി ബസും  ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികൻ മരിച്ചു. ബൈക്ക് യാത്രികൻ ഏറ്റുമാനൂർ സ്വദേശിയായ പ്രത്യുവിൻ എ നായർ (24 ) ആണ് മരിച്ചത്.  തിരുവല്ല  കല്യാൺ സിൽക്സിന് സമീപം ഇന്ന് രാവിലെ 6.15 ആയിരുന്നു സംഭവം. തിരുവല്ല രാമൻ ചിറ ഭാഗത്ത് നിന്ന് കയറ്റം കയറി വന്ന കെ എസ് ആർടിസി സൂപ്പർ ഡീലക്സ് ബസും മുത്തൂർ ഭാഗത്തേക്ക് പോകുക ആയിരുന്നു ബൈക്കും അപകടത്തിൽപെടുക ആയിരുന്നു. അപകടത്തെ തുടർന്ന് പ്രത്യുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു. പോലീസ് മേൽ നടപടി സ്വീകരിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല നിറപുത്തരി ജൂലൈ 30 ന് : ഇന്ന് നട തുറക്കും

ശബരിമല : നിറപുത്തിരി പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ജൂലൈ 30 നാണ് നിറപുത്തരി. ജൂലൈ...

കുളത്തിൽ കുളിക്കുന്നതിനിടെ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

കണ്ണൂർ : കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു.മുഹമ്മദ് മിസ്ബൽ ആമീൻ (10), ആദിൽ ബിൻ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്. ഏച്ചൂർ മാച്ചേരിയിൽ നമ്പ്യാര്‍ പീടികയ്ക്ക് സമീപം ഉച്ചയ്ക്ക് ഒരു...
- Advertisment -

Most Popular

- Advertisement -