Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ യുഡിഫ്,എൻഡിഎ...

പത്തനംതിട്ടയിൽ യുഡിഫ്,എൻഡിഎ സ്ഥാനാർഥികൾ  ഇന്ന് നാമനിർദ്ദേശ പത്രിക നൽകും

പത്തനംതിട്ട:  യു.ഡി.എഫ്. സ്ഥാനാർഥി ആന്റോ ആന്റണിയും, എൻ.ഡി.എ. സ്ഥാനാർഥി അനിൽ ആന്റണിയും വരണാധികാരിക്ക് മുമ്പാകെ ഇന്ന്  നാമനിർദ്ദേശ പത്രിക നൽകും. ആന്റോ ആന്റണി നേതാക്കൾക്കൊപ്പം രാവിലെ 10.30 നും, അനിൽ ആന്റണി എൻ.ഡി.എ. പാർലമെന്റ് മണ്ഡലം ഓഫീസിൽ നിന്ന് പ്രകടനമായി കളക്ടറേറ്റിലെത്തി11 മണിയോടെയും ആണ് പത്രിക സമർപ്പിക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ശില്പശാല സംഘടിപ്പിച്ചു

ചെങ്ങന്നൂർ: ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും കിയൊക്സിയ ഡിജിറ്റൽ ഫോട്ടോഗ്രഫി ശില്പശാല സംഘടിപ്പിച്ചു. മോഡൽ ലയൺസ് ക്ലബ് ഓഫ് അടൂർ എമിറേറ്റ്സ് ആണ് ഫോട്ടോഗ്രാഫി സംഘടിപ്പിച്ചത്. പ്രശസ്ത വൈൽഡ് ലൈഫ് നേച്ചർ...

കോടിമത പാലത്തിന്റെ അപ്രോച്ച്‌ റോഡില്‍ അറ്റകുറ്റപ്പണി: ഇന്ന് മുതൽ ഗതാഗതനിയന്ത്രണം

കോട്ടയം: കോടിമത പാലത്തിന്റെ അപ്രോച്ച്‌ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ ജൂലൈ 2ന് രാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് കോടിമത പാലം വഴിയുള്ള ഗതാഗതത്തില്‍ ജില്ലാ കലക്ടറുടെ നിർദേശപ്രകാരം നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10...
- Advertisment -

Most Popular

- Advertisement -