Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകർണാടക ആർടിസി...

കർണാടക ആർടിസി ബസിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം ; മലപ്പുറം സ്വദേശി പിടിയിൽ

കോഴിക്കോട് : കർണാടക ആർടിസി ബസിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ.മലപ്പുറം ഈശ്വരമം​ഗലം സ്വദേശി മുസ്തഫയാണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. എറണാകുളത്തുനിന്ന് കോഴിക്കോട് വഴി കര്‍ണാകയിലെ ഹസ്സനിലേക്കു പോകുന്ന ബസിൽ വച്ചായിരുന്നു അതിക്രമം.കോട്ടയം സ്വദേശിയായ പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ഇന്ന് പുലർച്ചെയാണ് സംഭവം.പെണ്‍കുട്ടി കണ്ടക്ട‍റോട് വിവരം പറയുകയും ബസ് കോഴിക്കോട് സ്റ്റാൻഡിലെത്തിയ സമയത്ത് നടക്കാവ് പൊലീസിൽ പരാതി നൽകുകയുമായിരുന്നു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാലവര്‍ഷം: വൈദ്യുതി അതിവേഗം പുന:സ്ഥാപിക്കുന്നതിന് താലൂക്ക് തല സംഘം രൂപീകരിച്ചു

ആലപ്പുഴ: കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ കെ.എസ്.ഇ.ബി.യെ സഹായിക്കുന്നതിന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് ജില്ലാ കളക്ടർ ഉത്തരവായി. റവന്യൂ, ഫയര്‍ ഫോഴ്‌സ്, പി.ഡബ്ല്യൂ.ഡി, എല്‍.എസ്.ജി.ഡി വകുപ്പുകളെ ഉള്‍പ്പെടുത്തി  ദുരന്തനിവാരണ നിയമം 2005 പ്രകാരം താലൂക്ക്...

പരിസ്ഥിതി സംരക്ഷണം തലമുറകളോടുള്ള കടമ: ജില്ല കളക്ടര്‍  പ്രേംകൃഷ്ണന്‍ എസ്

പരുമല : പരിസ്ഥിതി സംരക്ഷണം തലമുറകളുടെ കടമയാണെന്നും കൈമാറുവാന്‍ പരിസ്ഥിതിയെക്കാള്‍  മേന്മയുള്ള മറ്റൊരു സമ്പത്തില്ലെന്നും ജില്ല കളക്ടര്‍ പ്രേംകൃഷ്ണന്‍ എസ് പ്രസ്താവിച്ചു. പരുമല പെരുനാളിനോടനുബന്ധിച്ച് മലങ്കര സഭാ പരിസ്ഥിതി കമ്മീഷന്‍ സംഘടിപ്പിച്ച പരിസ്ഥിതി...
- Advertisment -

Most Popular

- Advertisement -