Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeCareerലാബ് ടെക്നീഷ്യൻ...

ലാബ് ടെക്നീഷ്യൻ നിയമനം

കോട്ടയം: കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കോട്ടയം റീജിയണു കീഴിലുള്ള കോട്ടയം മെഡിക്കൽ കോളജ്, ആലപ്പുഴ മെഡിക്കൽ കോളജ്, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവയോടനുബന്ധിച്ചു പ്രവർത്തിക്കുന്ന കെ.എച്ച്.ആർ.ഡബ്ള്യു.എസ്, എ.സി.ആർ. ലാബുകളിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ്-2 തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജനുവരി 28ന് 11 മണിക്ക് കോട്ടയം മെഡിക്കൽ കോളജാശുപത്രി കെ.എച്ച്.ആർ.ഡബ്ള്യു.എസ്. പേവാർഡിലെ കോട്ടയം റീജണൽ മാനേജരുടെ കാര്യാലയത്തിൽ വെച്ചാണ് അഭിമുഖം. താൽപര്യമുള്ളവർ അന്നു രാവിലെ 10.30-നകം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ/ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം എത്തണം. വിശദവിവരത്തിന് www.khrws.kerala.gov.in .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു

കോഴഞ്ചേരി: മഹാണി മലയിൽ ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്ലസ് ടൂ വിദ്യാർഥി മരിച്ചു. നാരങ്ങാനം കക്കണ്ണിയിൽ കൊച്ചുപറമ്പിൽ പ്രകാശിന്റെയും തുളസി പ്രകാശിന്റെയും മകൻ ആകാശ് (അമ്പാടി - 17) ആണ് മരിച്ചത്....

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ വികസനത്തിന് പങ്കാളിയാവാൻ ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്‍സി.അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോർട്സിന് കീഴിലെ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം...
- Advertisment -

Most Popular

- Advertisement -