Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiസെയ്ഫ് അലിഖാന്...

സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം : ഒരാൾ പിടിയിൽ

മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് വീട്ടിൽ വച്ച് കുത്തേറ്റ സംഭവത്തിൽ അക്രമിയെന്ന്‌ സംശയിക്കുന്ന ആൾ പിടിയിൽ.കസ്റ്റഡിയിലുള്ള വ്യക്തിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.ബാന്ദ്ര റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. നടൻറെ വീട്ടിൽ അതിക്രമിച്ചു കയറിയതും കുത്തിയതും ഇയാളാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. അതേസമയം,ഗുരുതര പരിക്കേറ്റ് ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ അപകടനില തരണംചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിഡ്നിയിലെ ഷോപ്പിങ് മാളിൽ അക്രമം :5 പേരെ കുത്തിക്കൊന്നു

സിഡ്നി:ഓസ്ട്രേലിയിയിലെ സിഡ്നിയിലെ ബോണ്ടി ജംഗ്ഷനിലെ വെസ്റ്റ്ഫീൽഡ് ഷോപ്പിങ് മാളിൽ കൂട്ടക്കൊലപാതകം.ഒരു അക്രമി മാളിലെത്തി നിരവധിപ്പേരെ കുത്തിവീഴ്ത്തുകയായിരുന്നു. അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിതീകരണം. അക്രമിയെ പൊലീസ് വെടിവച്ച് കൊന്നു. മരിച്ചവരിൽ ഒമ്പതു മാസം പ്രായമായ...

അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണം

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നീ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. പള്ളിക്കൽ, വാമനപുരം എന്നീ നദികളുടെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. സംസ്ഥാന ജലസേചന വകുപ്പിൻറെ...
- Advertisment -

Most Popular

- Advertisement -