Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരില്‍ ബോംബ്...

കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടയില്‍ സ്‌ഫോടനം: രണ്ട് പേർക്ക് പരുക്ക്

കണ്ണൂർ :കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടയില്‍ നടന്ന സ്‌ഫോടനത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുളിയാത്തോട് സ്വദേശി വിനീഷ്, പുത്തൂര്‍ സ്വദേശി ഷെറിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇതിൽ ഒരാളുടെ കൈപ്പത്തി അറ്റ നിലയിലാണ്. മറ്റൊരാളുടെ മുഖത്തും കൈയ്‌ക്കും പരിക്കേറ്റു.ഇവർ സിപിഎം പ്രവർത്തകരാണെന്നാണ് റിപ്പോർട്ട് .ഇവരെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വീടിന്റെ ടെറസില്‍ വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടെ സ്‌ഫോടനമുണ്ടാകുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൻജിനിയറിങ് മെഡിക്കൽ പ്രവേശനം അപേക്ഷ ഏപ്രിൽ 17 വരെ

തിരുവനന്തപുരം:2024-25 വർഷത്തെ കേരള എൻജിനിയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ (കീം 2024) പ്രവേശനത്തിനുള്ള അപേക്ഷ ഏപ്രിൽ 17 വരെ സമർപ്പിക്കാം. പത്താംക്ലാസ് സർട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ്, ജനന തീയതി...

ലോട്ടറി വിൽപ്പനക്കാരനായ ബൈക്ക് യാത്രികൻ മരിച്ചു

അടൂർ: ബൈക്കിന് പിന്നിൽ പിക്കപ്പ് അപ് വാൻ ഇടിച്ച് ലോട്ടറി വിൽപ്പനക്കാരനായ ബൈക്ക് യാത്രികൻ മരിച്ചു. തിരുവനന്തപുരം കടയ്ക്കാവൂർ നിലയ്ക്കാമുക്ക് കളഭക്കുന്നുവിള വീട്ടിൽ ചന്ദ്രൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.15ന്...
- Advertisment -

Most Popular

- Advertisement -