Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയില്‍ വന്‍...

കൊച്ചിയില്‍ വന്‍ ലഹരിവേട്ട : യുവതിയടക്കം ആറുപേർ അറസ്റ്റിൽ

കൊച്ചി : കൊച്ചിയില്‍ വന്‍ ലഹരിവേട്ട.യുവതിയടക്കം ആറുപേർ പിടിയിലായി. മൂന്ന് കേസുകളിലായി 400 ഗ്രാം എംഡിഎംഎ പൊലിസ് പിടിച്ചെടുത്തു. പള്ളുരുത്തി, മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന റെയ്ഡിലാണ് ലഹരിമരുന്ന് പിടികൂടിയത്.ഒരു കിലോയിലേറെ എംഡിഎംഎ കൊച്ചിയില്‍ വിതരണത്തിന് എത്തിച്ചതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിലാണ് 400 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെമിത്തേരിയിലെ ഗ്രാനൈറ്റ് മോഷണം: കള്ളന്മാർ പിടിയിൽ

മല്ലപ്പള്ളി: പത്തനംതിട്ട മല്ലപ്പള്ളി മേഖലയിൽ സെമിത്തേരിയിൽ നിന്ന് ഗ്രാനൈറ്റ് മോഷണം നടത്തിയ കള്ളന്മാർ ഒടുവിൽ പിടിയിൽ. മല്ലപ്പള്ളിയിൽ ഗ്രാനൈറ്റ് വില്പന നടത്തുന്നവർ ആണ് പിടിയിലായവർ. തമിഴ്നാട് സ്വദേശി ജലാൽ സുന്ദർ, പശ്ചിമ ബംഗാൾ...

രാമചന്ദ്രന് വിട നൽകി ജന്മനാട്

കൊച്ചി : പഹൽ​​ഗാം ഭീകരാക്രണത്തിൽ ജീവൻ നഷ്ടപ്പെട്ട എൻ .രാമചന്ദ്രന് കണ്ണീരോടെ ജന്മനാട് വിട നൽകി .കൊച്ചി ചങ്ങമ്പുഴ പാർക്കിൽ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍,ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, കേന്ദ്രമന്ത്രി സുരേഷ് ​ഗോപി,...
- Advertisment -

Most Popular

- Advertisement -