Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsയുവതിയെ ആത്മഹത്യ...

യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കോന്നി : കുളത്തുമണ്ണിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാലായിൽ പടിഞ്ഞാറതിൽ രഞ്ജിത രാജനെ (31) ആണ് ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

രഞ്ജിതയുടെ ആൺ സുഹൃത്ത് പത്തനാപുരം സ്വദേശി ശിവ പ്രസാദ് 6 മാസം മുമ്പ് കുളത്തു മണ്ണിലെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ചിരുന്നു.

ശിവപ്രസാദിനൊപ്പം ഒന്നിച്ചു താമസിക്കാൻ 8 മാസം മുമ്പ് ഇറങ്ങിപ്പോയ രഞ്ജിതയെ വീട്ടുകാർ ബലമായി തിരികെ കൂട്ടിക്കൊണ്ടു വന്നിരുന്നു. തുടർന്നാണ് ശിവപ്രസാദ് ആത്മഹത്യ ചെയ്തത്.

ഇതിന് ശേഷം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു രഞ്ജിതയെന്ന് അയൽ വാസികൾ പറഞ്ഞു. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവർ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ

കോഴിക്കോട് : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സമിതിയും പുനഃസംഘടിപ്പിച്ചു. പി.ജയരാജനേയുയും വി ശിവന്‍കുട്ടിയേയും എം ബി രാജേഷിനേയും ജോണ്‍ ബ്രിട്ടാസിനേയും സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി .കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.എം.തോമസ് ഐസക്, ടി.പി....

Kerala Lotteries Results : 28-11-2024 Karunya Plus KN-549

1st Prize Rs.8,000,000/- PN 188169 (ERNAKULAM) Consolation Prize Rs.8,000/- PO 188169 PP 188169 PR 188169 PS 188169 PT 188169 PU 188169 PV 188169 PW 188169 PX 188169...
- Advertisment -

Most Popular

- Advertisement -