Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിജ്ഞാന ആലപ്പുഴ...

വിജ്ഞാന ആലപ്പുഴ തൊഴിൽമേള : രജിസ്ട്രേഷന് വൻ തിരക്ക്

ആലപ്പുഴ: വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേളയുടെ വേദിയിൽ രജിസ്ട്രേഷൻ നടപടികൾ വേഗത്തിലാക്കാൻ വാർ റൂം സജ്ജീകരിച്ച് ജില്ലാ പഞ്ചായത്ത്. തിരക്ക് കൂടിയതോടെ തൊഴിൽമേളയുടെ സുഗമമായ നടത്തിപ്പിനായാണ് രജിസ്ട്രേഷൻ നടപടികൾ അതിവേഗത്തിലാക്കാൻ വാർറൂം സജ്ജികരിച്ചത്.  20 ടീമുകളായി തിരിഞ്ഞ ഉദ്യോഗസ്ഥർ വാർ റൂമിലെത്തിയ ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ വേഗത്തിൽ സ്വീകരിച്ച് രജിസ്ട്രേഷൻ നടപടികൾ പൂര്‍ത്തിയാക്കി.

കോളേജ് പരിസരത്ത് മുൻകൂട്ടി തയ്യാറാക്കിയ രജിസ്ട്രേഷൻ കൗണ്ടറുകളിൽ തിരക്കുമൂലം രജിസ്ട്രേഷൻ നടപടികൾ വൈകിയതോടെ അവസരം നഷ്ടപ്പെടുമെന്ന് ഭയന്ന ഉദ്യോഗാർഥികൾക്ക് വാർറൂമിലൂടെ വേഗത്തിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനും അഭിമുഖങ്ങളിൽ പങ്കെടുക്കാനുമായി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 30-01-2025 Karunya Plus KN-558

1st Prize Rs.8,000,000/- PM 108857 (CHITTUR) Consolation Prize Rs.8,000/- PA 108857 PB 108857 PC 108857 PD 108857 PE 108857 PF 108857 PG 108857 PH 108857 PJ 108857...

ട്രോളിംഗ് നിരോധനം: മത്സ്യമേഖലയില്‍ സൗജന്യ റേഷന്‍

ആലപ്പുഴ:  ജൂലൈ 31 വരെയുള്ള ട്രോളിംഗ് നിരോധന കാലയളവില്‍ തൊഴില്‍ നഷ്ടപ്പെടുന്ന യന്ത്രവല്‍ക്കൃത മത്സ്യബന്ധന യാനങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും പീലിംഗ്  അനുബന്ധത്തൊഴിലാളികള്‍ക്കും സിവില്‍ സപ്ലൈസ് വഴി സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നു. ഇതിനായുള്ള അപേക്ഷ ഫോം...
- Advertisment -

Most Popular

- Advertisement -