Sunday, June 22, 2025
No menu items!

subscribe-youtube-channel

HomeSportsകായിക ക്യാമ്പ്

കായിക ക്യാമ്പ്

തിരുവനന്തപുരം : ഏപ്രിലിൽ ആരംഭിക്കുന്ന സ്പോർട്സ് കേരള ഫൗണ്ടേഷൻ വേനൽക്കാല കായിക ക്യാമ്പിന്റെ രജിസ്ട്രേഷൻ തുടങ്ങി. കായിക വകുപ്പിന്റെ മേൽനോട്ടത്തിൽ സ്പോർട്സ് കേരള ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ക്യാമ്പിൽ 5 വയസു മുതൽ 21 വയസുവരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ക്യാമ്പിന്റെ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ : 6282902473, വെബ്സൈറ്റ് : sportskeralasummercamp.in.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതി പിടിയിലായി

തിരുവല്ല :  യുവാവിനെ ആക്രമിച്ച  സംഭവത്തിൽ തിരുവല്ല പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട  പ്രതി പിടിയിലായി. ചൊവ്വാഴ്ച രാത്രി 10 മണിയോടെ സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട കുറ്റപ്പുഴ പാപ്പിനിവേലിൽ വീട്ടിൽ സുബിൻ അലക്സാണ്ടർ...

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം

കൊച്ചി :സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ മോഷണം നടന്നു. സ്വർണ,വജ്രാഭരണങ്ങളും പണവും മോഷണം പോയി.ഇന്നലെ രാത്രിയാണ് മോഷണം നടന്നത്.രാവിലെ ആറു മണിയോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്.പൊലീസ് അന്വേഷണം ആരംഭിച്ചു
- Advertisment -

Most Popular

- Advertisement -