Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsഏഴംകുളം പാലം...

ഏഴംകുളം പാലം കാല്‍നടയാത്രയ്ക്കായി തുറന്ന് കൊടുക്കും: ഡെപ്യൂട്ടി സ്പീക്കര്‍

പത്തനംതിട്ട : ഏഴംകുളം കൈപ്പട്ടൂര്‍ റോഡില്‍ കെ.ഐ.പി. കനാലിന് കുറുകെയുള്ള പാലം കോണ്‍ക്രീറ്റ് പൂര്‍ത്തീകരിച്ച് ഫെബ്രുവരി അവസാനം കാല്‍ നടയാത്രയ്ക്കായി തുറന്ന് കൊടുക്കുമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ, അംഗങ്ങളായ ബാബു ജോണ്‍, രജിത ജയ്സണ്‍, കെ.ആര്‍.എഫ്.ബി ഉദ്യോഗസ്ഥര്‍ എന്നവരുമുണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ  സൂക്ഷിച്ചിരിക്കുന്ന പഴയ അരവണ നീക്കം ചെയ്യാൻ ആരംഭിച്ചു

പത്തനംതിട്ട : ശബരിമലയിൽ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന പഴയ അരവണ നീക്കം ചെയ്യാൻ ആരംഭിച്ചു. ഉപയോഗശൂന്യമായ 6. 65 ലക്ഷം ടിൻ അരവണ മാളികപ്പുറത്തെ ഗോഡൗണിൽ നിന്നും നീക്കം ചെയ്യുന്നതിനുള്ള പ്രവ്യത്തികളാണ് ആരംഭിച്ചത്. 2021 -...

യുഎസിലെ കാലിഫോർണിയയിൽ വൻ ഭൂചലനം

വാഷിംഗ്‌ടൺ : യുഎസിലെ വടക്കൻ കലിഫോർണിയയിൽ വൻ ഭൂചലനം. ഒറിഗോണിന് സമീപം തീരദേശ നഗരമായ ഹംബോൾട്ട് കൗണ്ടിയിലെ ഫെർണ്ടെയ്‌ലിലാണ് പ്രാദേശിക സമയം രാവിലെ 10.44 ഓടെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 7...
- Advertisment -

Most Popular

- Advertisement -