Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് ഒൻപതാം...

തിരുവനന്തപുരത്ത് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം : വെങ്ങാനൂരില്‍ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആലോക്‌നാഥ്(14) എന്ന കുട്ടിയെയാണ് രാവിലെ വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍ അമ്മ കണ്ടെത്തിയത് .കഴുത്തിന്റെ ഒരു ഭാ​ഗത്ത് മുറിവും ശരീരത്തിൽ നീലനിറവുമുണ്ടായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബാലരാമപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയം ജില്ലയുടെ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷത്തിനു തുടക്കം കുറിച്ചു

കോട്ടയം : കോട്ടയം ജില്ല രൂപീകൃതമായതിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തിനു കളക്ട്രേറ്റിൽ തുടക്കം.ശിങ്കാരിമേളത്തിന്റെ അകമ്പടിയിൽ കേക്കു മുറിച്ചും മരം നട്ടും ആഘോഷങ്ങൾക്കു തുടക്കമിട്ടു. കോട്ടയം@ 75 എഴുതിയ ജില്ലയുടെ ഭൂപടം പതിച്ച മാപ്പ് ജില്ലാ...

അനധികൃതമായി മെറ്റൽ കടത്തിയ ടോറസ് ലോറി  പോലീസ് പിടികൂടി

തിരുവല്ല:  അനധികൃതമായി മെറ്റൽ കടത്തിക്കൊണ്ടുവന്ന ടോറസ് ലോറി പുളിക്കീഴ് പോലീസ് പിടികൂടി. ഇന്നലെ വൈകിട്ട് 6.15 ന് പനച്ചിമൂട് ജംഗ്ഷന് സമീപമാണ് എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലോറി...
- Advertisment -

Most Popular

- Advertisement -