Tuesday, April 1, 2025
No menu items!

subscribe-youtube-channel

HomeNewsമാർപാപ്പയുടെ ആരോഗ്യനില...

മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ

വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ.രോഗം വൃക്കകളെ ബാധിച്ചതിനെ ലക്ഷണങ്ങളുണ്ടെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ശ്വാസതടസം കാരണം അദ്ദേഹത്തിന് ഓക്സിജൻ നൽകുന്നത് തുടരുകയാണ്. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞെന്നു കണ്ടെത്തിയതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് രണ്ട് യൂണിറ്റ് രക്തം നൽകിയിരുന്നു. ലോകമെമ്പാടും തനിക്കായി പ്രാർഥിക്കുന്നവരോട് മാർപാപ്പ നന്ദി പറഞ്ഞതായും വത്തിക്കാൻ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫോൺ ചോർത്തൽ ആരോപണം : ഗവർണ്ണർ മുഖ്യമന്ത്രിയോട് വിശദീകരണം തേടി

തിരുവനന്തപുരം : പി.വി.അന്‍വർ എംഎൽഎ യുടെ ഫോൺ ചോർത്തൽ ആരോപണത്തിൽ ഗവർണ്ണർ മുഖ്യമന്ത്രിയോട് വിശദീകരണം തേടി. മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തല്‍ നടന്നെന്ന അന്‍വറിന്റെ ആരോപണത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട്...

Kerala Lotteries Results : 17-09-2024 Sthree Sakthi SS-433

1st Prize Rs.7,500,000/- (75 Lakhs) SM 129053 Consolation Prize Rs.8,000/- SA 129053 SB 129053 SC 129053 SD 129053 SE 129053 SF 129053 SG 129053 SH 129053 SJ 129053...
- Advertisment -

Most Popular

- Advertisement -