Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsകൂടലിൽ 14കാരനെ...

കൂടലിൽ 14കാരനെ മർദ്ദിച്ച സംഭവം : പിതാവ് അറസ്റ്റിൽ

പത്തനംതിട്ട : കൂടലിൽ 14കാരനെ മർദ്ദിച്ച സംഭവത്തിൽ പിതാവ് രാജേഷ് അറസ്റ്റിൽ. മദ്യപിച്ചെത്തിയ പിതാവ് കുട്ടിയുടെ മർമ്മ ഭാഗത്തും തുടയിലും വയറിലും ബെൽറ്റ് കൊണ്ട് അടിക്കുകയായിരുന്നു.മകനെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള പിതാവ് ദേഹോപദ്രവം ഏല്‍പ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ് ഐ ആർ .ഇന്നലെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സി ഡബ്ല്യൂ സി പൊലീസിന് പരാതി നല്‍കിയിരുന്നു.തുടർന്ന് കൂടൽ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പിതാവിനെതിരെ കേസെടുക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള ഡ്രോൺ സർവേ : ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതായി സൂചന

പത്തനംതിട്ട : ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് ഭൂവുടമയും ആറന്മുള ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റുമായ എബ്രഹാം കലമണ്ണിൽ ഡ്രോൺ സർവേ നടത്തിയതിൽ റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതായി സൂചന. സ്വകാര്യ...

വീണ ഇഡിക്ക് മുന്നില്‍; ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി : മാസപ്പടി കേസിൽ അന്വേഷണം നേരിടുന്ന പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി.വീണ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) മുന്നിൽ ഹാജരായി.ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് രാവിലെ 10.30ഓടെ കൊച്ചി ഇഡി ഓഫീസിൽ വീണ...
- Advertisment -

Most Popular

- Advertisement -