Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKottayamപി സി...

പി സി ജോർജിന് ജാമ്യം

കോട്ടയം : ചാനൽ ചർച്ചയിൽ മതവിദ്വേഷം നടത്തി എന്ന കേസിൽ റിമാൻഡിൽ കഴിയുന്ന ബിജെപി നേതാവ് പി സി ജോർജിന് ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ്​ക്ലാസ്​ മജിസ്​ട്രേറ്റ്​​ കോടതി ജാമ്യം അനുവദിച്ചു.ഇന്നലെ വാദം കേട്ട കോടതി വിധി പറയാൻ ഇന്നത്തേക്കു മാറ്റുകയായിരുന്നു.തിങ്കളാഴ്ചയാണ് ജോർജ് കോടതിയിൽ കീഴടങ്ങിയത്.റിമാൻഡിലായ പി സി ജോർജ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് മഴ തുടരും : രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,...

കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

ആലപ്പുഴ : ആലപ്പുഴ ബീച്ച് വാർഡിൽ നിന്നും രണ്ട് ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി.ബീച്ച് വാർഡിൽ താമസിക്കുന്ന മായ ജോസഫിന്റെ (37) മൃതദേഹമാണ് അടുത്തുള്ള തോട്ടിൽ നിന്നും കണ്ടെത്തിയത്...
- Advertisment -

Most Popular

- Advertisement -