Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeEducationജെ.ഡി.സി കോഴ്സിലേക്കുള്ള...

ജെ.ഡി.സി കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള വിവിധ സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിൽ 2025-26 വർഷത്തെ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്സിലേക്കുള്ള അപേക്ഷ മാർച്ച് 1 മുതൽ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകർ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള പരീക്ഷ പാസായിരിക്കണം. അപേക്ഷകൾ മാർച്ച് 31 വൈകിട്ട് 5 മണി വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.scu.kerala.gov.in

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുണ്ടിനീര് ശ്രദ്ധിക്കുക

പത്തനംതിട്ട : പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മുണ്ടിനീര് രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശ്രദ്ധവേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു.വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെയാണ്...

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ‍ ആശുപത്രിയിൽ

ന്യൂഡൽഹി : നെഞ്ചുവേദനയെ തുടർന്ന് ഉപരാഷ്ട്പതി ജഗ്ദീപ് ധൻകർ‍ ആശുപത്രിയിൽ.പുലർച്ചെ രണ്ട് മണിയോടെയാണ് ഡൽഹി എയിംസ് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.നിലവിൽ സിസിയുവിൽ കാർഡിയോളജി ഡിപ്പാർട്ട്മെന്റ് മേധാവി ഡോക്ടർ രാജീവ് നാരാം​ഗിന്റെ കീഴിൽ ചികിത്സയിലാണ്...
- Advertisment -

Most Popular

- Advertisement -