Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഅടൂർ അട്ടക്കുളം...

അടൂർ അട്ടക്കുളം നഗർ അംബേദ്ക്കർ ഗ്രാമം പദ്ധതി ആരംഭിച്ചു

അടൂർ:  നഗരസഭയിലെ അട്ടക്കുളം നഗറിൽ ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന അംബേദ്ക്കർ ഗ്രാമം പദ്ധതി ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദിൻ്റെ അധ്യക്ഷതയിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ  നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡെപ്യൂട്ടി സ്പീക്കറിന്റെ   നിർദ്ദേശപ്രകാരം പട്ടികജാതി വികസനവകുപ്പാണ് പണം അനുവദിച്ചത്.

24 വീടുകളുടെ അറ്റകുറ്റപ്പണികൾ, അഞ്ച് റോഡുകളുടെ സംരക്ഷണ ഭിത്തി നിർമ്മാണം, രണ്ട് കിണറുകളുടെ നവീകരണം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നഗരസഭാ വൈസ് ചെയർപേഴ്സൺ  രാജി ചെറിയാൻ, മുൻ ചെയർമാൻ ഡി. സജി, കൗൺസിലർമാരായ രമേഷ് വരിക്കോലിൽ, ബീനാ ബാബു ,ബിന്ദു കുമാരി, പട്ടികജാതി വികസന ഓഫീസർ പി ജി റാണി , നഗരസഭ സെക്രട്ടറി എം. രാജു  എന്നിവർ സംസാരിച്ചു.

One attachment • Scanned by Gmail

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ അവധിക്കാല പഠനക്ലാസ്

പത്തനംതിട്ട : ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ  കുട്ടികള്‍ക്കായുള്ള അവധിക്കാല പഠനക്ലാസ്  നിറച്ചാര്‍ത്ത്-2025 ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ ജൂനിയര്‍ വിഭാഗത്തിലും എട്ടാംക്ലാസ് മുതലുള്ള വിദ്യാര്‍ഥികളെ...

മ്യാൻമർ ഭൂകമ്പം : മരണം 1600 കടന്നു

നേപ്യിഡോ : മ്യാൻമറിനെ പിടിച്ചു കുലുക്കിയ ഭൂകമ്പത്തിൽ ഇതുവരെ 1600 മൃതദേഹങ്ങൾ കണ്ടെടുത്തു . മരണസംഖ്യ പതിനായിരം കടക്കാമെന്നാണ് സൂചന.മുന്നൂറിലധികം അണുബോംബുകളോട് താരതമ്യപ്പെടുത്താവുന്ന ഊർജ്ജത്തിന് സമാനമായിരുന്നു ഭൂകമ്പത്തിന്റെ ശക്തിയെന്നാണ് ജിയോളജിസ്റ്റുകൾ പറയുന്നത്. 28ന്...
- Advertisment -

Most Popular

- Advertisement -