Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsമിനി സിവിൽ...

മിനി സിവിൽ സ്റ്റേഷൻ – കെ എസ് ആർ ടി സി റോഡിൽ പൈപ്പ് പൊട്ടിയ ഭാഗം പണികൾ ആരംഭിച്ചു

പത്തനംതിട്ട: മിനി സിവിൽ സ്റ്റേഷൻ – കെ എസ് ആർ ടി സി റോഡിൽ പൈപ്പ് പൊട്ടിയ ഭാഗം  മാറ്റുന്ന ജോലികൾ ആരംഭിച്ചു. ജെസിബി ഉപയോഗിച്ച് ഇന്ന് രാവിലെയോടെയാണ് പണികൾ ആരംഭിച്ചത്. റോഡിൽ  കുഴിയെടുത്ത് പൊട്ടിയ ഭാഗത്തെ കുഴൽ പുറത്തെടുത്തു. പണികൾ ഉടനെ പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു.

പത്തനംതിട്ട നഗരത്തിലെ ഏറ്റവും തിരക്കുള്ള വഴിയിൽ  കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിടാറിങ് ഇളകി വലിയ കുഴിയുണ്ടായിട്ട് നാല്
ദിവസം പിന്നിട്ടു. പൈപ്പ് പൊടിയതോടെ റോഡിൽ വലിയ കുഴി രൂപപ്പെട്ടിരുന്നു. ഇതോടെ ഇതു വഴി കടന്നു പോയ നിരവധി പേർക്ക് ഭീഷണിയായി.

ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വഴിയിലൂടെ നടന്നുവന്ന കാഴ്ചപരിമിതിയുള്ള നാരായണൻ കുഴിയിൽ വീണു. വടിയുടെ സഹാ
യത്തോടെ യാത്രചെയ്യുന്ന ഇദ്ദേഹം റോഡരികിലൂടെയാണ് നടന്നുവന്നത്.  നേരേ വന്ന് കുഴിയിൽ വീഴുകയായിരുന്നു. സമീപത്തെകടയിലുണ്ടായിരുന്നവർ ഓടിവന്ന് നാരായണനെ പൊക്കിയെടുത്ത്  കടത്തിണ്ണയിലേക്ക് മാറ്റി. കാലുകൾക്ക് ചെറിയ മുറിവുണ്ടായ ഇദ്ദേഹം പിന്നീട് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 02-11-2024 Karunya KR-678

1st Prize Rs.80,00,000/- KH 133089 (GURUVAYOOR) Consolation Prize Rs.8,000/- KA 133089 KB 133089 KC 133089 KD 133089 KE 133089 KF 133089 KG 133089 KJ 133089 KK 133089...

കൊട്ടാരക്കരയിൽ ബസ്‌ കാത്തുനിന്നവര്‍ക്കു നേരെ പിക്കപ്പ് വാൻ ഇടിച്ചുകയറി : 2 മരണം

കൊല്ലം : കൊട്ടാരക്കര പനവേലിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബസ് കാത്തു നിന്ന യുവതികളെയും ഓട്ടോറിക്ഷയെയും ഇടിച്ചു തെറിപ്പിച്ചു. 2 പേർ മരിച്ചു .പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്....
- Advertisment -

Most Popular

- Advertisement -