Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsപാകിസ്ഥാൻ ഉൾപ്പെടെയുള്ള...

പാകിസ്ഥാൻ ഉൾപ്പെടെയുള്ള 41 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്താന്‍ ട്രംപ്

വാഷിംഗ്‌ടൺ : സുരക്ഷ മുൻനിർത്തി പാകിസ്ഥാൻ ഉൾപ്പെടെയുള്ള 41 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു .രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് അവിടുത്തെ പൗരന്മാര്‍ക്ക് വിസാ വിലക്കുള്‍പ്പെടെ ഏര്‍പ്പെടുത്താനാണ് നീക്കം.

റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട അഫ്ഗാനിസ്ഥാന്‍, ഇറാന്‍, സിറിയ, ക്യൂബ, വടക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിസ പൂര്‍ണമായും റദ്ദാക്കും. ഓറഞ്ച് ഗ്രൂപ്പിൽ ഉൾപ്പെട്ട 5 രാജ്യങ്ങളിലെ പൗരന്‍മാർക്ക് ഭാഗികമായ യാത്രാനിയന്ത്രണം ഏർപ്പെടുത്തും.പാകിസ്താനും ഭൂട്ടാനുമടക്കമുള്ള യെലോ വിഭാഗത്തിലുള്ള 26 രാജ്യങ്ങൾ 60 ദിവസത്തിനകം സുരക്ഷ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ വിലക്ക് ഏർപ്പെടുത്തുമെന്നും ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ.സി.വേണുഗോപാലിന്റെ പേരിൽ ഫ്‌ളക്‌സ് വച്ച് സിപിഎമ്മുകാരൻ

തൃശ്ശൂർ : സേവ് കോണ്‍ഗ്രസിന്റെ പേരില്‍ കെ സി വേണുഗോപാലിനായി ഫ്‌ളക്‌സ് ബോര്‍ഡ് വച്ച് സിപിഐഎം നേതാവ്.സിപിഎം പ്രവർത്തകൻ അരവശേരി മുഹമ്മദാണ് സ്ഥലത്തുണ്ടായിരുന്ന സിസിടിവി കേട് ആണെന്ന ധൈര്യത്തിലാണ് അവിടെ ഫ്‌ളക്‌സ് വെച്ചതെന്നും...

രാഷ്ട്രീയ പാർട്ടികൾക്ക് മുന്നറിയിപ്പുമായി റബ്ബർ കർഷക കണ്ണീർ ജ്വാല

കോട്ടയം : റബർ വിലയിടിവിൽ സർക്കാർ - കോർപ്പറേറ്റ് - റബർ ബോർഡ് ഒത്തുകളിക്കെതിരെ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സമര പരിപാടികൾക്ക്  തുടക്കമായി. കേരള പിറവി ദിനത്തിൽ കോട്ടയത്ത്...
- Advertisment -

Most Popular

- Advertisement -