Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsമഹാത്മാഗാന്ധി കുടുംബസംഗമം

മഹാത്മാഗാന്ധി കുടുംബസംഗമം

തിരുവല്ല: പെരിങ്ങര പതിനൊന്നാം വാർഡ്  മഹാത്മാഗാന്ധി കുടുംബ സംഗമം   കെപിസിസി സെക്രട്ടറി  അനീഷ് വരിക്കണ്ണാമല  ഉൽഘാടനം ചെയ്തു. ജിജി പെരിങ്ങര അധ്യക്ഷത വഹിച്ചു. ഭാസ്കരൻ നായർ വാലയിൽ മുഖ്യ പ്രഭാഷണം നടത്തി.

ബ്ലോക്ക്‌ പ്രസിഡന്റ്‌  ഈപ്പൻ കുര്യൻ, മണ്ഡലം പ്രസിഡന്റ്‌ ക്രിസ്തഫർ ഫിലിപ്പ്, രാജേഷ് ചാത്തേങ്കേരി, ആർ  ഭാസി,  ജിജോ ചെറിയാൻ,  പദ്മനാഭൻ ചാത്തേങ്കേരി, അരുന്ധതി അശോക്, മനോജ്‌ കളരിക്കൽ, മനു കേശവ്, ജിജി പെരിങ്ങര, രാജഗോപാൽ പെരിങ്ങര, രാധാകൃഷ്ണ പണിക്കർ എന്നിവർ  പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ട്രെയിന് നേരെ കല്ലെറിഞ്ഞ രണ്ട് പേരെ ചെങ്ങന്നൂർ ആർപിഎഫ് അറസ്റ്റ് ചെയ്തു

ചെങ്ങന്നൂർ : ഓടിക്കൊണ്ടിരുന്ന ട്രെയിന് നേരെ കല്ലെറിഞ്ഞ രണ്ട് പേരെ ചെങ്ങന്നൂർ ആർപിഎഫ് അറസ്റ്റ് ചെയ്തു.മാവേലിക്കര തഴക്കര മീനത്തേതിൽ ദേവകുമാർ (24), തഴക്കര ചങ്ങലവേലിയിൽ അഖിൽ.എസ്(25) എന്നവരെയാണ് ആർപിഎഫ് ചെങ്ങന്നൂർ സിഐ എ.പി വേണുവിന്റെ...

കോട്ടൂർ ആന പുനരധിവാസ കേന്ദ്രം സഞ്ചാരികൾക്കായി തുറന്നു

തിരുവനന്തപുരം : നിർമാണം പൂർത്തിയാക്കിയ കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രം സഞ്ചാരികൾക്കായി തുറന്നു.വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു .പ്രകൃതി ദുരന്തങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട്...
- Advertisment -

Most Popular

- Advertisement -