Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKochiകളമശ്ശേരി കോളജ്...

കളമശ്ശേരി കോളജ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച 2 പേർ കൂടി പിടിയിൽ

കൊച്ചി : കളമശ്ശേരി പോളി ടെക്‌നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച സംഭവത്തിൽ 2 പേർ കൂടി പിടിയിൽ.ബംഗാൾ മുർഷിദാബാദ് സ്വദേശികളായ സുഹൈല്‍ ഷെയ്ഖ്, അഹിന്ത മണ്ഡൽ എന്നിവരാണ് അറസ്റ്റിലായത്. സുഹൈല്‍ ഷെയ്ഖാണ് കഞ്ചാവ് നൽകിയിയതെന്നാണ് പ്രതികളായ ആഷിഖ്, ശാലിക് എന്നിവർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ഒളിവിൽ പോയ സുഹൈല്‍ ഷെയ്ഖിനെയും ഒപ്പമുണ്ടായിരുന്ന അഹിന്ത മണ്ഡലിനേയും മൂവാറ്റുപുഴയിലെ ഒരു ഇതര സംസ്ഥാന തൊഴിലാളി ക്യാംപിൽ നിന്നുമാണ് പോലീസ് പിടികൂടിയത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ന്യുനമർദ്ദം ,ചക്രവാതചുഴി : സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

കോട്ടയം : തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്‌നാട് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി ന്യുനമർദ്ദവും തെക്കു കിഴക്കൻ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി...

നടൻ വിജയ് യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ എണ്ണം 30 കടന്നു

ചെന്നൈ: തമിഴകം വെട്രി കഴകം (ടി.വി.കെ.) നേതാവും നടനുമായ വിജയ്‌യുടെ കരൂരിലെ റാലിക്കിടെയുണ്ടായ വൻ തിരക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 30 കടന്നു. കുട്ടികളും സ്ത്രീകളുമടക്കം മരിച്ചവരിൽ ഉൾപ്പെടുമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്നും...
- Advertisment -

Most Popular

- Advertisement -