Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകളിക്കുന്നതിനിടെ മൂന്നുവയസ്സുകാരൻ...

കളിക്കുന്നതിനിടെ മൂന്നുവയസ്സുകാരൻ കുളത്തിൽവീണ് മരിച്ചു

ആലപ്പുഴ : വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നുവയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു. മാരാരിക്കുളം വടക്ക്  കളത്തിൽ വീട്ടിൽ ജയ്സന്റെയും ദീപ്തിയുടെയും മകൻ ഡെയ്ൻ ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്‌ക്കായിരുന്നു സംഭവം. പള്ളിപ്പുറത്ത് പടിഞ്ഞാറെകരിയിലുള്ള ദീപ്തിയുടെ വീട്ടിൽ വച്ചാണ് അപകടം നടന്നത് .കുട്ടിയുടെ അമ്മയുടെ മാതാപിതാക്കൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു

കൊച്ചി : പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. മലയാറ്റൂർ നെടുവേലി സ്വദേശികളായ ഗംഗ (48), മകൻ ധാർമിക് (7) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തുള്ള കടവില്‍ വൈകിട്ട് അഞ്ച് മണിയോടെയാണ്...

പെരിങ്ങര ഗ്രാമ പഞ്ചായത്തിന്റെ മുമ്പിലെ വെള്ളക്കെട്ട് രൂക്ഷമാകുന്നു

തിരുവല്ല:  മഴ കനത്തതോടെ  പെരിങ്ങര ഗ്രാമ പഞ്ചായത്തിന്റെ മുമ്പിലെ  വെള്ളക്കെട്ട് രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതോടെ കാൽ നട, ഇരുചക്ര വാഹന യാത്രികർ ബുദ്ധിമുട്ടിലായി. റോഡിലെ...
- Advertisment -

Most Popular

- Advertisement -