Tuesday, August 18, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ കിഴക്കേ...

കുറ്റൂർ കിഴക്കേ വീട്ടിൽ കാവിൽ അഷ്ടമംഗല ദേവപ്രശ്നം

തിരുവല്ല: ചരിത്രപ്രസിദ്ധവും അതി പുരാതനവുമായ തിരുവല്ല കുറ്റൂർ കിഴക്കേവീട്ടിൽ കാവിൽ  അഷ്ടമംഗല ദേവപ്രശ്നം നടന്നു .ജ്യോതിഷ പണ്ഡിറ്റ് കൃഷ്ണപുരം സുരേഷ് പോറ്റിയുടെ നേതൃത്വത്തിലാണ് ദേവപ്രശ്നം നടന്നത്. രാവിലെ ആറിന് ശാന്തി വി ആർ രാജേഷ് ശർമയുടെ നേതൃത്വത്തിൽ ഗണപതി ഹോമത്തോടെ  തുടക്കം കുറിച്ചു.

ചടങ്ങിനോട് അനുബന്ധിച്ച് നിരവധി ഭക്തർ ദർശനത്തിന് എത്തിയിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്യാരംസ് ടൂർണമെന്റ് നടന്നു

മല്ലപ്പള്ളി : മുണ്ടിയപ്പള്ളി വൈഎംസിയുടെ ആഭിമുഖ്യത്തിൽ ക്യാരംസ് ടൂർണമെന്റ് നടന്നു . കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ഡി ദിനേശ് കുമാർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു .വൈഎംസിഎ പ്രസിഡണ്ട് കുര്യൻ ജോർജ് അധ്യക്ഷത...

മേയറാക്കാമെന്ന് പറഞ്ഞാണ് മത്സരത്തിനിറക്കിയത് ; ആര്‍ ശ്രീലേഖ

തിരുവനന്തപുരം : മേയറാക്കാമെന്ന് പറഞ്ഞാണ് മത്സരത്തിനിറക്കിയതെന്നും തിരഞ്ഞെടുപ്പിന് ശേഷം എന്തോ കാരണംകൊണ്ട് അത് മാറ്റിയെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ശാസ്തമംഗലം കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ. ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിക്കുന്നതിനിടെയാണ് ശ്രീലേഖ...
- Advertisment -

Most Popular

- Advertisement -