Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeEducationസിവിൽ സർവീസ്...

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം,കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം),കോഴിക്കോട്, കല്യാശേരി (കണ്ണൂർ) കേന്ദ്രങ്ങളിൽ ജൂൺ 2 ന് ആരംഭിക്കുന്ന സിവിൽ സർവ്വീസ് പ്രിലിംസ് കം മെയിൻസ് (പി.സി.എം) പരീക്ഷ പരിശീലന ക്ലാസിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. https://kscsa.org യിലൂടെ രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം-8281098863, 0471-2313065, 2311654, 8281098861, 8281098864, കൊല്ലം- 8281098867, മൂവാറ്റുപുഴ-8281098873, പൊന്നാനി-0494-2665489, 8281098868, പാലക്കാട്-0491-2576100, 8281098869, കോഴിക്കോട്-0494-2386400, 8281098870, കല്യാശേരി – 8281098875

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴ നഗരത്തിലെ കനാൽ നവീകരണ പദ്ധതി ജനകീയ പങ്കാളിത്തത്തോടെ നിർണായക ഘട്ടത്തിലേക്ക്

ആലപ്പുഴ : ആലപ്പുഴ പൈതൃക പദ്ധതിക്കും വിനോദസഞ്ചാര സാധ്യതകള്‍ക്കും പുതുജീവന്‍ നല്‍കാനായി ജില്ല ഭരണകൂടത്തിന്റെ ഏകോപനത്തില്‍ നടപ്പാക്കുന്ന ആലപ്പുഴ കനാല്‍ സൗന്ദര്യവത്കരണ പരിപാലന പദ്ധതി  മുന്നോട്ട്. ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ  നേതൃത്വത്തിൽ...

പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി ബലാൽസംഗം: യുവാവ് പിടിയിൽ

കോഴഞ്ചേരി :  പതിനേഴു വയസ് തികയാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി ബലാൽസംഗം ചെയ്ത കേസിൽ യുവാവിനെ കോയിപ്രം പോലീസ് പിടികൂടി. ഇരവിപേരൂർ നെടുംപുറത്ത് മല ചന്നമല കോളാറ്റിൽ വീട്ടിൽ നിന്നും കുറ്റപ്പുഴ മഞ്ഞാടി ഇരുവള്ളിപ്ര...
- Advertisment -

Most Popular

- Advertisement -