Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsരാഷ്ട്രീയ സ്വയം...

രാഷ്ട്രീയ സ്വയം സേവക സംഘം പ്രൗഢശാഖ കാട് തെളിച്ച് റോഡ് സഞ്ചാരയോഗ്യമാക്കി

തിരുവല്ല : പൊടിയാടി രാഷ്ട്രീയ സ്വയം സേവക സംഘം പ്രൗഢശാഖയുടെ നേതൃത്വത്തിൽ കാട് പടർന്ന് കിടന്നിരുന്ന റോഡ് സഞ്ചാരയോഗ്യമാക്കി. നെടുമ്പ്രം പഞ്ചായത്തിൽ 4,5 വാർഡുകളെ ബന്ധിപ്പിക്കുന്ന ഫ്രൊ. ജി കുമാരപിള്ള റോഡ്‌ ആണ് വൃത്തിയാക്കിയത്. ഫ്രൊ. ജി കുമാരപിള്ള റോഡിൽ മുളവേലിപടി- ആലപ്പാട്ട് പടി വരെയുള്ള ഭാഗം കാട് പടർന്ന് സഞ്ചാരയോഗ്യമല്ലാതെ നാളുകളായി കിടന്നിരുന്നു. ഇന്ന് രാവിലെ 20- ഓളം വരുന്ന സ്വയം സേവകരുടെ നേതൃത്വത്തിലാണ് കാട് വെട്ടി തെളിച്ച് റോഡ് സഞ്ചാരയോഗ്യമാക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മെഡിഫെസ്റ്റ് 2024 മെഡിക്കൽ എക്സിബിഷൻ ബിലീവേഴ്സിൽ ആരംഭിച്ചു

തിരുവല്ല : വൈദ്യശാസ്ത്രരംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകളെയും മനുഷ്യശരീരത്തിന്റെ ഉള്ളറകളിലെ കാഴ്ച്ചകളെയും അവതരിപ്പിക്കുന്ന മെഡിഫെസ്റ്റ് 2024 ന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ തുടക്കമായി. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 1 വരെയുള്ള ആറു...

ടച്ചിങ്‌സ് കൊടുക്കാത്തതിന് തൃശ്ശൂരില്‍ ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

തൃശ്ശൂർ : തൃശ്ശൂർ പുതുക്കാട് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. പുതുക്കാട് മേ ഫെയർ ബാറിലെ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്ര(61)നാണ് കൊല്ലപ്പെട്ടത് .സംഭവത്തിൽ അളകപ്പ നഗർ സ്വദേശി സിജോ ജോണിനെ പൊലീസ് പിടികൂടി. ഞായറാഴ്ച...
- Advertisment -

Most Popular

- Advertisement -