Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsപഹൽ​ഗാം ഭീകരരെ...

പഹൽ​ഗാം ഭീകരരെ സ്വതന്ത്ര്യ സമരസേനാനികളെന്ന് പുകഴ്‌ത്തി പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ

ഇസ്ലാമാബാദ് : പഹൽഗാം ആക്രമണം നടത്തിയവരെ പുകഴ്ത്തി പാകിസ്ഥാൻ ഉപപ്രധാനമന്ത്രി.പഹൽ​ഗാം ഭീകരൻമാരെ സ്വതന്ത്ര്യസമരസേനാനികൾ എന്നാണ് വിദേശകാര്യമന്ത്രിയുടെ ചുമതല കൂടി വഹിക്കുന്ന ഇഷാഖ് ദാർ വാർത്താസമ്മേളനത്തിൽ വിശേഷിപ്പിച്ചത്. സിന്ധു നദീജല കരാർ മരവിപ്പിച്ചത് യുദ്ധത്തിന് സമാനമാണെന്നും പഹൽ​ഗാം ആക്രമണത്തിൽ ഇന്ത്യ പാകിസ്താനെ വെറുതെ കുറ്റപ്പെടുത്തുകയാണെന്നും ഇഷാഖ് ദാർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണർകാട് പള്ളി റാസ: കോട്ടയത്ത് നാളെ ഗതാഗത നിയന്ത്രണം

കോട്ടയം: മണർകാട് പള്ളിയിലെ റാസയോടനുബന്ധിച്ച്  6-ന് രാവിലെ 10.30  മുതൽ കോട്ടയത്ത് പോലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. എൻഎച്ച് 183 റോഡിൽ പാമ്പാടി ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എരുമപ്പെട്ടി ജംഗ്ഷനിൽ നിന്നും...

ഹോർമൂസിൽ കപ്പലിന് നേരെ മിസൈൽ ആക്രമണം: ഒരു ഇന്ത്യക്കാരന് ദാരുണാന്ത്യം

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ദിയോറ സ്വദേശിയായ സൂരജ് യാദവ് ആണ് മരിച്ചത്. ഇന്ത്യയിലേക്ക് വരിക ആയിരുന്ന 'എം.വി കേപ് ദാവോ' എന്ന...
- Advertisment -

Most Popular

- Advertisement -