Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസൂർദാസ് ജയന്തി...

സൂർദാസ് ജയന്തി ആഘോഷിച്ചു

തിരുവല്ല: സക്ഷമ തിരുവല്ല താലൂക്കിന്റെ ആഭിമുഖ്യത്തിൽ സൂർദാസ് ജയന്തി ആഘോഷിച്ചു. തിരുവല്ല അമ്പിളി ജംഗ്ഷനിലെ നഗരസഭ പാർക്കിൽ നടന്ന ആഘോഷം തിരുവല്ല സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ പി അനിഴകുമാർ അധ്യക്ഷത വഹിച്ചു.

സക്ഷമാ സംസ്ഥാന സെക്രട്ടറി ഓ. ആർ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. രാധാകൃഷ്ണൻ വേണാട്ട്, നഗരസഭ കൗൺസിലർ ശ്രീനിവാസ് പുറയാറ്റ്  എന്നിവർ പ്രസംഗിച്ചു. ദിവ്യാംഗ കലാകാരന്മാരെ വിനു കണ്ണഞ്ചിറ ആദരിച്ചു.

സക്ഷമ തിരുവല്ല താലൂക്ക് സമിതി രൂപീകരിച്ചു – കെ.പി അനിഴകുമാർ, (പ്രസിഡണ്ട്), പി കെ ഗോപിദാസ് (സെക്രട്ടറി), വിനോജ് (ട്രഷറർ), രാജീവ് ആർ (ഉപാദ്ധ്യക്ഷൻ) രവികുമാർ, ഹരിക്കുട്ടൻ (ജോയിൻ്റ് സെക്രട്ടറി).

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു. 74 വയസ്സായിരുന്നു. രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ വെച്ചാണ് അന്ത്യം . തെലുങ്ക്, ഹിന്ദി, തമിഴ് സിനിമകളിലും വില്ലൻ വേഷങ്ങളിലടക്കം തിളങ്ങിയ...

കേരള ബാങ്ക് പരിസ്ഥിതി ദിനം ആചരിച്ചു

തിരുവല്ല: കേരള ബാങ്കിൻറെ പെരിങ്ങര ബ്രാഞ്ച് നേതൃത്വത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് ജേതാവായ  പി അങ്കിതയ്ക്ക് ബ്രാഞ്ച് മാനേജർ സുമദേവി വൃക്ഷത്തൈ നൽകി ആദരിച്ചു. തുടർന്ന് മുതിർന്ന കസ്റ്റമേഴ്സിന് വാർഡ് മെമ്പർ ...
- Advertisment -

Most Popular

- Advertisement -