Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യ -പാക്...

ഇന്ത്യ -പാക് സംഘർഷം : ഇന്ന് ഡിജിഎംഒ തല ചർച്ച

ന്യൂഡൽഹി : ഇന്ത്യ -പാക് സംഘർഷത്തെത്തുടർന്നുള്ള ഡിജിഎംഒ തല ചർച്ച ഇന്ന് നടക്കും. ഇന്ന് 12 മണിക്കാണ് ഫോണിൽ ചർച്ച നടത്താൻ ധാരണയായിരിക്കുന്നത്. ചർച്ചയിൽനിന്ന് പാക്കിസ്ഥാൻ പിൻമാറില്ലെന്നാണ് സൂചന.  ഇന്നലെ രാത്രി അതിർത്തി മേഖലകളിൽ പാക്ക് ഷെല്ലാക്രമണമോ ഡ്രോൺ ആക്രമണമോ ഉണ്ടായിട്ടില്ല.

ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്നും പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നുമാണ് സേനകൾ വ്യക്തമാക്കിയിട്ടുണ്ട് .പാകിസ്ഥാനെതിരായ നയതന്ത്ര, രാഷ്ട്രീയനടപടികൾ പിൻവലിക്കില്ല. പഹല്‍ഗാമിലെ 26 പേരുടെ മരണത്തിന് പ്രേരണയും പിന്തുണയും നൽകിയ ഭീകരവാദികളുടെ കേന്ദ്രങ്ങളെയും നേതാക്കളെയുമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ഇല്ലാതാക്കിയത്. അതിര്‍ത്തി കടന്നുള്ള ഏത് ഭീകരവാദ പ്രവര്‍ത്തനവും ഇനി യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന്‌ ഇന്ത്യ പ്രഖ്യാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലയണ്‍സ് അക്വാ വാട്ടര്‍ പ്യൂരിഫയര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

ചങ്ങനാശേരി: ലയണ്‍സ് ക്ലബ്  ജില്ലാ പ്രോജക്ടായ 'ലയണ്‍സ് അക്വാ' വാട്ടര്‍ പ്യൂരിഫയര്‍ പദ്ധതി ഗവണ്‍മെന്റ് എല്‍. പി. സ്‌കൂള്‍ പെരുന്നയിലും, സേവാ നികേതന്‍ ഹൃദയ നിവാസ് സ്‌പെഷ്യല്‍ സ്‌കൂള്‍ കുരിശുമ്മൂടിലും ഉദ്ഘാടനം ചെയ്തു. ഗവണ്‍മെന്റ്...

ഗ്രാമീണ റോഡുകൾക്ക് ഏകീകൃത ഡിജിറ്റൽ കോഡിംഗ് സംവിധാനംനടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

തിരുവനന്തപുരം : രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലെയും ഉൾറോഡുകൾക്ക് ആദ്യമായി ഏകീകൃത ഡിജിറ്റൽ കോഡും ഗ്രേഡിംഗും നൽകുന്നതിനുള്ള ഇൻട്രാ-വില്ലേജ് റോഡ് കോഡിംഗ് ആൻഡ് ഗ്രേഡിംഗ് സിസ്റ്റം നടപ്പാക്കാൻ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം ഒരുങ്ങുന്നു....
- Advertisment -

Most Popular

- Advertisement -