Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsനന്തൻകോട് കൂട്ടക്കൊലപാതകം...

നന്തൻകോട് കൂട്ടക്കൊലപാതകം : കേദൽ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം : നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ പ്രതി കേദൽ ജിന്‍സണ്‍ രാജ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി.ശിക്ഷാ വിധിയിൽ നാളെ വാദം നടക്കും.കൊലപാതകം, തെളിവ് നശിപ്പക്കൽ, ആയുധമുപയോഗിച്ച് പരിക്കേൽപ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്.

2017 ഏപ്രില്‍ 9 നാണ് അച്ഛൻ പ്രൊഫ. രാജ തങ്കം, അമ്മ ഡോ. ജീൻപത്മം, സഹോദരി കരോളിൻ, ബന്ധുവായ ലളിത എന്നിവരെ കേദൽ കൊലപ്പെടുത്തിയ വിവരം പുറത്തറിയുന്നത് .മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞും ഒരാളുടേത് കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു.കൃത്യം നടത്തിയ ശേഷം ഒളിവില്‍ പോയ കേഡല്‍ ജീന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം ചെന്നൈയിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നീതി ഉറപ്പാക്കാൻ നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പം നിലകൊള്ളും : കുമ്മനം

കോഴഞ്ചേരി: റവന്യു ഉദ്യോഗസ്ഥൻ നവീൻ ബാബുവിൻ്റെ  മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരാൻ അദ്ദേഹത്തിൻ്റെ കുടുംബം നടത്തുന്ന പോരാട്ടത്തിൽ കുടുംബത്തോടൊപ്പം എന്നും നിലകൊള്ളുമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാർത്ഥിയായി ആറന്മുള...

സ്കൂൾ കലോത്സവം: A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ ഗ്രാൻഡ് ആയി നൽകുമെന്ന് മന്ത്രി അറിയിച്ചു. ജനപങ്കാളിത്തത്തോട്...
- Advertisment -

Most Popular

- Advertisement -