Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKochiപ്രശസ്ത സംഗീതജ്ഞന്‍...

പ്രശസ്ത സംഗീതജ്ഞന്‍ കെ. ജി. ജയന്‍ അന്തരിച്ചു

കൊച്ചി:പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയൻ അന്തരിച്ചു. 90 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃപ്പൂണിത്തുറയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു.സംസ്കാരം നാളെ. ഇരട്ടസഹോദരനായ വിജയനൊപ്പം ചേർന്ന് ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാനരംഗത്തും നിരവധി മികച്ച ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.പ്രശസ്‌ത സിനിമാ താരം മനോജ് കെ.ജയൻ മകനാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 15-01-2025 Fifty Fifty FF-125

1st Prize Rs.1,00,00,000/- FA 753116 (VAIKKOM) Consolation Prize Rs.8,000/- FB 753116 FC 753116 FD 753116 FE 753116 FF 753116 FG 753116 FH 753116 FJ 753116 FK 753116...

റീശ് കോർഎപ്പിസ്കോപ്പാ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട്  ഇനി “മലങ്കര മൽപ്പാൻ”.

കോട്ടയം:ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ടിന്   ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ "മലങ്കര മൽപ്പാൻ"  സ്ഥാനം നൽകി. മലങ്കര സഭയുടെ ചരിത്രത്തിൽത്തന്നെ ആദ്യമായി "റീശ് കോർഎപ്പിസ്കോപ്പാ" എന്ന സ്ഥാനം നൽകി വാഴിച്ചതിനോടനുബന്ധിച്ചാണ്...
- Advertisment -

Most Popular

- Advertisement -