Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsമണൽ വാരുന്നതിനിടയിൽ...

മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി

തൃശ്ശൂർ : മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി. ശനിയാഴ്ച പുലർച്ചെ 2.30-ന് കോട്ടപ്പുറം കായൽ കടവിൽ ആയിരുന്നു അപകടം. പ്രദീപ്, സന്തോഷ് എന്നിവരെയാണ് കാണാതായത്. മണൽ വാരി തിരികെ വരുമ്പോൾ കനത്ത കാറ്റിൽ വഞ്ചി മുങ്ങുകയായിരുന്നു. വഞ്ചിയിലുണ്ടായിരുന്ന മറ്റു രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉയർന്ന താപനില മുന്നറിയിപ്പ്

കോട്ടയം :കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 28,29  തീയതികളിൽ ഉഷ്‌ണതരംഗ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് .ഏപ്രിൽ 28 മുതൽ മെയ് 02 വരെ പാലക്കാട് ജില്ലയിൽ...

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡൽഹി : വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കുറച്ചു.19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 42 രൂപയാണ് കുറച്ചത്. വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 1769 രൂപയാണ് നല്‍കേണ്ടി വരിക. ഹോട്ടലുകളും റെസ്റ്റോറന്റുകളും...
- Advertisment -

Most Popular

- Advertisement -