Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsക്ഷേമപെൻഷൻ : മസ്റ്ററിംഗ്...

ക്ഷേമപെൻഷൻ : മസ്റ്ററിംഗ് ചെയ്യണം

തിരുവനന്തപുരം : 2024 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കൾ ജൂൺ 25 മുതൽ ഓഗസ്റ്റ് 24 നകം വാർഷിക മസ്റ്ററിംഗ് നടത്തണം. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റർ ചെയ്യുന്നവർ 30 രൂപയും ഗുണഭോക്താക്കളുടെ വീട്ടിൽ പോയി മസ്റ്റർ ചെയ്യുന്നതിന് 50 രൂപയും ഗുണഭോക്താക്കൾ അക്ഷയകേന്ദ്രത്തിനു നൽകണം. ഓഗസ്റ്റ് 24 നു ശേഷം നിലവിലെ ഉത്തരവുകൾക്ക് വിധേയമായി ഗുണഭോക്താക്കൾക്ക് പ്രതിമാസ മസ്റ്ററിംഗ് സൗകര്യം സ്വീകരിക്കാം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പന്തീരാങ്കാവ് കേസിൽ പൊലീസിനെതിരെ വിമർശനവുമായി വനിത കമ്മിഷൻ

തിരുവനന്തപുരം:പന്തീരാങ്കാവ് കേസിൽ പൊലീസിനെതിരെ വിമർശനവുമായി വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി. ശാരീരികമായ പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശം ഉണ്ട് എന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് അപമാനമാണെന്ന് അവർ പറഞ്ഞു.വനിതാ കമ്മിഷന്‍ ആസ്ഥാനത്ത്...

ജലവിതരണം മുടങ്ങും

ആലപ്പുഴ:  പുന്നപ്ര വടക്ക് പഞ്ചായത്ത് അംബേദ്‌കർ സ്കൂളിന് എതിർവശം പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ കരുമാടി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പരിധിയിൽ സെപ്റ്റംബർ 11 മുതൽ ജലവിതരണം തടസപ്പെടും. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ എല്ലാ...
- Advertisment -

Most Popular

- Advertisement -