Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramനിലമ്പൂരിൽ എം.സ്വരാജ്...

നിലമ്പൂരിൽ എം.സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം.സ്വരാജിനെ എൽഡിഎഫ് സ്ഥാനാർഥിയായി തീരുമാനിച്ചു .സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് സ്വരാജ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂർ ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ്

തിരുവല്ല : കുറ്റൂർ ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 2025 -2026 അദ്ധ്യാന വർഷത്തേക്ക് താത്കാലിക അധ്യാപക ഒഴിവുണ്ട്. സയൻസ് ബാച്ചിൽ ഫിസിക്സ‌്‌, കെമിസ്ട്രി, സുവോളജി, ബോട്ടണി, മാത്തമാറ്റിക്സ് വിഷയങ്ങളിലും...

കോൺഗ്രസ് എംപിമാരുടെ യോ​ഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ

ന്യൂഡൽഹി : പാർലമെന്റ് സമുച്ചയത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന കോൺഗ്രസ് എംപിമാരുടെ യോ​ഗത്തിൽ ശശി തരൂർ പങ്കെടുത്തില്ല .തുടർച്ചയായ മൂന്നാം തവണയാണ് തരൂർ യോ​ഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും...
- Advertisment -

Most Popular

- Advertisement -