Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsവെള്ള, നീല...

വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാൻ അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം : ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ജൂൺ 2 മുതൽ 15 വരെ സമയം അനുവദിച്ചു. അർഹരായ കാർഡുടമകൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) മുഖേനയോ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയലാറില്‍ ചെണ്ടുമല്ലി കൃഷി വിളവെടുത്തു

ആലപ്പുഴ : വയലാര്‍ ഗ്രാമപഞ്ചായത്തില്‍ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് മഹോത്സവം പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനര്‍ജി ഉദ്ഘാടനം ചെയ്തു. കൃഷിഭവന്റെ പരിധിയില്‍പ്പെട്ട പതിമൂന്നാം വാര്‍ഡിലെ കര്‍ഷകനായ കേശവീയത്തില്‍ സജീവ് കുമാറിന്റെ ചെണ്ടുമല്ലി കൃഷിയാണ്...

ഡൽഹി സ്ഫോടനം : നാല് നഗരങ്ങളിൽ സ്ഫോടനങ്ങൾ നടത്താനായി പ്രതികൾ തയ്യാറെടുത്തിരുന്നതായി പോലീസ്

ന്യൂഡൽഹി : ഡൽഹി സ്ഫോടന കേസിലെ പ്രതികൾ ഉൾപ്പെടുന്ന ഭീകരസംഘം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ നടത്താനായി തയ്യാറെടുത്തിരുന്നതായി പോലീസ് .ഒരേ സമയം നാല് നഗരങ്ങളിൽ സ്ഫോടനത്തിനായിരുന്നു പദ്ധതി. 2 പേരടങ്ങുന്ന 4...
- Advertisment -

Most Popular

- Advertisement -