Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് ഒൻപത്...

തിരുവനന്തപുരത്ത് ഒൻപത് വയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം : ഒന്‍പത് വയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി .ശാന്തിവിള സ്വദേശിയായ ശ്യാമിൻ്റെയും ലേഖയുടെയും മകൾ അഹല്യയാണ് മരിച്ചത്.നേമം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

അച്ഛന്റെ സഹോദരിക്കൊപ്പം അഹല്യയെ നിര്‍ത്തി മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് പോയിരുന്നു .ഭക്ഷണം കഴിക്കാനായി കുട്ടിയെ വിളിച്ചപ്പോളാണ് അടച്ചിട്ടിരുന്ന മുറിയിൽ തൂങ്ങിനിൽക്കുന്നത് കണ്ടത് .കുട്ടിയെ രാവിലെ അമ്മ വഴക്കുപറ‌ഞ്ഞിരുന്നുവെന്നും അതിലുള്ള മനോവിഷമത്തിൽ ജീവനൊടുക്കിയതാകാമെന്നുമാണ് പൊലീസിൻ്റെ നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാലം ചെയ്ത മോറാൻ മോർ അത്തനെഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ പൊതുദർശനം ജന്മനാടായ നിരണത്ത് 19ന്

തിരുവല്ല:  കാലം ചെയ്ത മോറാൻ മോർ അത്തനെഷ്യസ്  യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ ഭൗതീക ശരീരം മെയ് 19  ഞായറാഴ്ച  12 ന്  കൊച്ചി വിമാന താവളത്തിൽ നിന്നും സ്വീകരിച്ച് വിലാപ യാത്രയായി ജന്മനാടായ...

മെറിറ്റ് -2025

തിരുവല്ല : എംസിഎ നിരണം മേഖല സമിതിയുടെ നേതൃത്വത്തിൽ ഏറ്റവും ഉയർന്ന മാർക്കോടുകൂടി പാസായ കുട്ടികളെ അനുമോദിക്കുന്ന "മെറിറ്റ് -2025" ബഥനി സന്യാസിനി സമൂഹത്തിന്റെ തിരുവല്ല പ്രൊവിൻസ് മദർ പ്രൊവിൻഷ്യൽ സിസ്റ്റർ ശാന്തി...
- Advertisment -

Most Popular

- Advertisement -