Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeSpiritualകുറ്റൂർ കിഴക്കേ...

കുറ്റൂർ കിഴക്കേ വീട്ടിൽ കാവിലെ ശിലാസ്ഥാപന ചടങ്ങ്  നടന്നു

തിരുവല്ല : ചരിത്രപ്രസിദ്ധവും അതി പുരാതനവുമായ തിരുവല്ല കുറ്റൂർ കിഴക്കേവീട്ടിൽ കാവിലെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശിലാസ്ഥാപന കർമ്മം  നടന്നു. തന്ത്രി ആറ്റുപുറത്തില്ലം പരമേശ്വരൻ പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന പൂജാദി കർമ്മങ്ങൾക്ക് ശേഷം തോട്ടയ്ക്കാടൻ കുടുംബയോഗം പ്രസിഡണ്ട് പേങ്ങാട്ടിൽ ത്രിവിക്രമൻ പിള്ള ശിലാസ്ഥാപനം നടത്തി.

ഭാരവാഹികളായ വി . ആർ രാജേഷ്, വി.വി. ശ്രീകുമാർ, വി എം. അശോക് കുമാർ,  ശ്രീജിത്ത് മലയാലപ്പുഴ, ശ്രീകുമാർ വാലുഴത്തിൽ, വിഷ്ണു കിഴക്കേവീട്ടിൽ, വി വി ജയകുമാർ,ഗോപാലകൃഷ്ണൻ നായർ, വി . എം. ദിലീപ് കുമാർ, നിർമ്മാണ ചുമതലയുള്ള പ്രദീപ് തുണ്ടിത്തറമലയിൽ എന്നിവർചടങ്ങുകൾക്ക് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജില്ലയിൽ വേനൽ മഴ ശക്തം: അബാൻ ജംഗ്ഷനിൽ വെള്ളക്കെട്ട് രൂക്ഷമായി

പത്തനംതിട്ട : ജില്ലയിൽ വേനൽ മഴ ശക്തമായി തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ മഴയിൽ പത്തനംതിട്ട ടൗണിലെ അബാൻ ജംഗ്ഷനിൽ വെള്ളക്കെട്ട് രൂക്ഷമായി. ട്രിനിറ്റി സിനി കോംപ്ലക്സിലേക്ക് കയറുന്നതിന് സമീപം ശക്തമായ...

KERALA LOTTERIES RESULT:Nirmal Lottery NR-379

1st Prize Rs.7,000,000/- (70 Lakh) NN 488286 (THIRUR) Consolation Prize Rs.8,000/- NO 488286 NP 488286 NR 488286 NS 488286 NT 488286 NU 488286 NV 488286 NW 488286 NX...
- Advertisment -

Most Popular

- Advertisement -