Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങരയിൽ വിദ്യാർഥികളുമായി...

പെരിങ്ങരയിൽ വിദ്യാർഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസിന്റെ  ടയർ ഊരിത്തെറിച്ചു

തിരുവല്ല : പെരിങ്ങരയിൽ വിദ്യാർഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസിന്റെ പിൻവശത്തെ ടയർ ഊരിത്തെറിച്ചു. ബസിൽ ഇരുപതോളം വിദ്യാർഥികൾ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച രാവിലെ 8.45 ന്  കാവുംഭാഗം – ചാത്തങ്കരി റോഡിലെ പാലക്കുഴിപടിയിൽ ആയിരുന്നു സംഭവം.

തിരുമൂലപുരം ബാലികാമഠം സ്കൂളിന്റെ ഉടമസ്ഥതയിലുള്ളതാണ്  ബസ്. ഒരു ടയർ സമീപത്തെ പുരയിടത്തിലേക്ക്  ഉരുണ്ട് വീണു. ഇവിടെ സമീപത്തായിട്ടാണ് പെരിങ്ങര തോട്. ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ ബസ് നിർത്താൻ സാധിച്ചതോടെ വൻ അപകടം ഒഴിവായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ.എസ്.ആര്‍.ടി.സി യില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ നിയമനം

ആലപ്പുഴ: കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ആലപ്പുഴ ജില്ലയില്‍ വിവിധ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഡ്രൈവര്‍ കം കണ്ടക്ടര്‍, കണ്ടക്ടര്‍ എന്നീ തസ്തികകളിലായി യഥാക്രമം 94ഉം  52ഉം ദിവസ വേതന ഒഴിവുകളിലേക്ക്...

മലയാള കാവ്യസാഹിതി പത്തനംതിട്ട ജില്ലാ സമ്മേളനം

തിരുവല്ല: മലയാള കാവ്യസാഹിതിയുടെ പത്തനംതിട്ട ജില്ലാ സമ്മേളനം തിരുവല്ലാ YMCA ലൈബ്രറി ഹാളിൽ സംസ്ഥാന പ്രസിഡൻ്റ്  കാവാലം അനിലിൻ്റെ അധ്യക്ഷതയിൽക്കൂടിയ യോഗത്തിൽ  പ്രശസ്ത കഥകളി നടൻ  തലവടി അരവിന്ദൻ ഉദ്ഘാടനം ചെയ്തു. കഥകളി ഇന്നും...
- Advertisment -

Most Popular

- Advertisement -