Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsനിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം: പെരിങ്ങര ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ വിജയാഹ്ലാദ പ്രകടനം

തിരുവല്ല: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിൽ പെരിങ്ങര ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയാഹ്ലാദ പ്രകടനം നടത്തി. ജിജി പെരിങ്ങര, മനോജ് കളരിക്കൽ, മനു കേശവ്, രാധാകൃഷ്ണ പണിക്കർ,  ഈപ്പൻ ചാക്കോ, രഞ്ജു രവി എന്നിവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചർച്ച പൂർത്തിയായി: മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം

ന്യൂഡല്‍ഹി: സംസ്ഥാന മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകളെല്ലം പൂര്‍ത്തിയായെന്നും പ്രഖ്യാപനം നാളെയുണ്ടാകുമെന്നും എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള നിര്‍ണായക യോഗം പൂര്‍ത്തിയായി. അരമണിക്കൂറിനു ശേഷമാണ്...

കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി സമയങ്ങളിൽ മാറ്റം

കോന്നി : കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി സമയങ്ങളിൽ മാറ്റം വരുത്തിയതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. തിങ്കൾ മുതൽ ശനി വരെ ഇനി രാവിലെ 8 മുതൽ ഉച്ച കഴിഞ്ഞ് 2...
- Advertisment -

Most Popular

- Advertisement -