Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത്  സ്വർണവില...

സംസ്ഥാനത്ത്  സ്വർണവില മാറ്റമില്ലാതെ തുടർന്നു

തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടർന്നു. കഴിഞ്ഞ മൂന്ന് ദിവസമായി പവന് കുറഞ്ഞത് 1,320 രൂപയാണ്. ഇതോടെ സ്വർണവില 73,000 ത്തിന് താഴേക്ക് എത്തിയിരുന്നു.

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 72,560 രൂപയാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റേഷൻ വ്യാപാരിയെ കടയിൽ കയറി മർദ്ദിച്ചതായി ആരോപണം

കോട്ടയം :  അതിരമ്പുഴ മുണ്ടുവേലിപ്പടിയിൽ റേഷൻ വ്യാപാരിയെ കടയിൽ കയറി മർദ്ദിച്ചതായി ആരോപണം. കോട്ടയം അതിരമ്പുഴ സ്വദേശി തോമസ് കെ.സിയെ ആണ് കടയിലെ കാർഡുകാരൻ കൂടിയായ വ്യക്തി അക്രമിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ്...

പാലക്കാട് ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ : അധ്യാപികയ്ക്കും പ്രധാന അധ്യാപികയ്ക്കും സസ്പെൻഷൻ

പാലക്കാട് : കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യയിൽ ക്ലാസ് അധ്യാപിക ആശ, പ്രധാനാധ്യാപിക ലിസി എന്നിവരെ മാനേജ്‌മന്റ് സസ്പെൻഡ് ചെയ്തു.കുട്ടികള്‍ തമ്മില്‍ ഇന്‍സ്റ്റഗ്രാം മെസേജിനെ ചൊല്ലി നടന്ന തര്‍ക്കത്തിൽ...
- Advertisment -

Most Popular

- Advertisement -