Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവാഹന ഗതാഗതം...

വാഹന ഗതാഗതം തടസ്സപ്പെടും

ആലപ്പുഴ : അമ്പലപ്പുഴ പൊതുമരാമത്ത് നിരത്ത് ഭാഗത്തിന്റെ അധീനതയിലുള്ള വളഞ്ഞവഴി പടിഞ്ഞാറ് എകെഎഫ് ജംഗ്ഷന്‍-നീര്‍ക്കുന്നം-കളപ്പുരക്കല്‍ ടെമ്പിള്‍ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ആരംഭിച്ചതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ജൂണ്‍ 30 മുതല്‍ ടാറിംഗ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നത് വരെ പൂര്‍ണ്ണമായും തടസ്സപ്പെടും.

വാഹനങ്ങള്‍ മറ്റ് പാര്‍ശ്വറോഡുകള്‍ വഴി പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമേരിക്കയിൽ വനിതാ കായിക ഇനങ്ങളിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് വിലക്ക്

വാഷിംഗ്‌ടൺ : അമേരിക്കയിൽ വനിതകളുടെ കായിക ഇനങ്ങളിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തി. ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു."ഇനി മുതൽ വനിതാ കായിക വിനോദങ്ങൾ സ്ത്രീകൾക്ക് മാത്രമായിരിക്കും, ഞങ്ങളുടെ സ്ത്രീകളെയും...

തണുത്തു വിറച്ച് ഉത്തരേന്ത്യ: വ്യോമ – ട്രെയിൻ ഗതാഗതം താറുമാറായി

ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ തണുത്ത് വിറച്ച് ഉത്തരേന്ത്യ. ജമ്മു കാശ്മീരിൽ താപനില മൈനസ് ഡിഗ്രിയിൽ എത്തി. മിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയും ശക്തമാണ്.ഡല്‍ഹി, ഹരിയാന യു പി, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലും കനത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്ന്...
- Advertisment -

Most Popular

- Advertisement -