Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsNationalതെലങ്കാനയിൽ കെമിക്കൽ...

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം : 10 പേർ മരിച്ചു

ഹൈദരാബാദ് : തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ 10 പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു .തെലങ്കാനയിലെ പാസമൈലാറം വ്യാവസായിക മേഖലയിലെ സിഗാച്ചി ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ തിങ്കളാഴ്ച രാവിലെയാണ് തീപ്പിടുത്തം ഉണ്ടായത്. റിയാക്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്.ഫാക്ടറി കെട്ടിടം പൂർണ്ണമായി തകർന്നു .പ്രദേശവാസികളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദ്യാർത്ഥിനിയുടെ തലമുടി ഷവായ മെഷീനിൽ കുടുങ്ങി

തിരുവനന്തപുരം: വിദ്യാർത്ഥിനിയുടെ തലമുടി ഹോട്ടലിലെ ഷവായ മെഷീനിൽ കുടുങ്ങി.  പാളയം നൂർമഹൽ ഹോട്ടലിൽ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. നിലമേൽ എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥിനി അധീഷ്യക്കാണ് അപകടം ഉണ്ടായത്.  മഴ പെയ്തതോടെ പെൺകുട്ടി കടയിലേക്ക്...

കൂടൽ മുറിഞ്ഞകല്ലിൽ വീണ്ടും വാഹനാപകടം: ഒരാൾ മരിച്ചു

കോന്നി : പിറകോട്ടെടുത്ത ടിപ്പര്‍ ലോറി ഇടിച്ച് വഴിയാത്രികനായ വയോധികന്‍ മരിച്ചു. കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍ മിനിബസും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിനുമുമ്പാണ് വീണ്ടും അപകടം. കൂടല്‍ മഠത്തിലേത്ത് ഗംഗാധരന്‍...
- Advertisment -

Most Popular

- Advertisement -