കൊച്ചി : വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറഞ്ഞു .57.5 രൂപയാണ് കേരളത്തിൽ കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ വില 1,672 രൂപയായി.140 രൂപയാണ് കഴിഞ്ഞ നാലു മാസത്തിനിടെ വാണിജ്യ സിലിണ്ടറിന് കുറഞ്ഞത്. എന്നാൽ ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.

A new digital media news channel Desham News is initially from Pathanamthitta the capital of central Kerala and later to spread across Kerala .
Contact us: info@deshamnews@gmail.com
© Deshamnews.com