Tuesday, July 1, 2025
No menu items!

subscribe-youtube-channel

HomeNewsമെഡിക്കൽ കോളജ്...

മെഡിക്കൽ കോളജ് ആശുപത്രിയിൽ കാട്ടുപന്നി കയറി

പത്തനംതിട്ട : കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ കാട്ടുപന്നി കയറി. ഇന്ന് പുലർച്ചെ 3 മണിയ്ക്കാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി ഓടിക്കയറിയത്. അത്യാഹിത വിഭാഗത്തിൽ രോഗികൾ ഇല്ലാതിരുന്നതിനാൽ ആക്രമണം ഒഴിവായി. മെഡിക്കൽ കോളേജിന്റെ പരിസരങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് രോഗികളിൽ നിന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രസവനിർത്തൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു:ചികിത്സ പിഴവെന്ന് ബന്ധുക്കൾ

തൃശ്ശൂര്‍: പ്രസവനിർത്തൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്.അനസ്തേഷ്യയിലെ പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ ചാലക്കുടി പൊലീസിന് പരാതി നൽകി.ശസ്ത്രക്രിയയ്ക്കായി...

അടൂരിൽ മൂന്ന് അംഗസംഘം വീട് കയറി ആക്രമിച്ചു

അടൂർ: മേലൂട് ഭാഗത്ത് 3 അംഗസംഘം വീട് കയറി ആക്രമിച്ചു. 2 പേർക്ക് ഗുരുതര പരുക്ക്. യുവതിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭർത്താവിന്റെ സഹോദരനെ ആക്രമിക്കാൻ ലക്ഷ്യമിട്ട് വന്ന സംഘമാണ് വീട്...
- Advertisment -

Most Popular

- Advertisement -