Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorസാംസ്കാരിക സംഘടനയായ...

സാംസ്കാരിക സംഘടനയായ കസവിൻ്റെ ഒന്നാം വാർഷികാഘോഷവും വനിതാ വേദിയുടെ ഉദ്ഘാടനവും

ചെങ്ങന്നൂർ: കാരയ്ക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനയായ കസവിൻ്റെ ഒന്നാം വാർഷികാഘോഷവും വനിതാ വേദിയുടെ ഉദ്ഘാടനവും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. ലിംഗനീതിയും ലിംഗസമത്വവും സജീവ ചർച്ചാ വിഷയമായിരിക്കുന്ന സമകാലിക സാഹചര്യത്തിൽ വനിതാവേദിയുടെ പ്രസക്തിയെപ്പറ്റി അദ്ദേഹം സംസാരിച്ചു.

കസവ് പ്രസിഡണ്ട് കൃഷ്ണകുമാർ കാരയ്ക്കാട് അധ്യക്ഷനായിരുന്ന ചടങ്ങിൽ കേരള ഫോക് ലോർ അക്കാദമി ചെയർമാർ ഒ.എസ്.ഉണ്ണിക്കൃഷ്ണൻ മുഖ്യ അതിഥിയായി.

സാംസ്കാരിക വകുപ്പിൻ്റെ വിവർത്തനരത്ന പുരസ്കാരം നേടിയ എഴുത്തുകാരി സരോജിനി ഉണ്ണിത്താനെ ചടങ്ങിൽ ആദരിച്ചു. ശ്രീരാജ് കെ, സുമ ഹരികുമാർ, ഷീല ജയൻ, പി.ആർ .വിജയകുമാർ, ടി.കെ. ഇന്ദ്രജിത്ത്, പുഷ്പകുമാരി, അനു ടി, വി.ആർ സതീഷ് കുമാർ, ഷജീവ് .കെ. നാരായണൻ, സുരേഷ് ബാബു, ജ്യോതി.ജി, റോയി മാത്യു, കെ.എസ്.ഗോപാലകൃഷ്ണക്കുറുപ്പ്, രജനി.ടി.നായർ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എക്‌സൈസിന്റെ എം.ഡി.എം.എ വേട്ട: ആറു ഗ്രാം എം.ഡി.എം.എയുമായി നാലു പ്രതികൾ പടിയിൽ

കോട്ടയം: നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിൽ നിന്നും ആറു ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ നാലു പ്രതികൾ പിടിയിൽ. കാറിലുണ്ടായിരുന്ന പ്രതികളിൽ ഒരാൾ എക്‌സൈസ് സംഘത്തെ...

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി : നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു .ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു .ഡയാലിസിസ് ചെയ്യാൻ ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്...
- Advertisment -

Most Popular

- Advertisement -