Friday, July 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപക്ഷിപ്പനി: കള്ളിംങ്...

പക്ഷിപ്പനി: കള്ളിംങ് പൂർത്തിയായി

പക്ഷിപ്പനി: കള്ളിംങ് പൂർത്തിയായി

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ, ചെറുതന പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി(കള്ളിങ്) പൂർത്തിയായി. ചെറുതന വാർഡ് മൂന്ന്, എടത്വ വാർഡ് ഒന്നിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആകെ 17480 കള്ളിങ് പൂർത്തിയായതായി ജില്ലാ കളക്ടർ അറിയിച്ചു.

എട്ട് ദ്രുതപ്രതികരണ സംഘങ്ങളാണ് നേതൃത്വം നൽകിയത്. നാളെ  പ്രത്യേക സംഘമെത്തി  ( ഏപ്രിൽ 20) അണുനശീകരണവും കോമ്പിങ്ങും നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നീരാജന വഴിപാട് നിരക്ക് വർദ്ധിപ്പിക്കാൻ നീക്കം

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം  ബോർഡ് ക്ഷേത്രങ്ങളിൽ  നീരാജനത്തിന്റെ നിരക്കിൽ 5 രൂപ വർധന വരുത്താൻ ബോർഡ് യോഗത്തിൽ തീരുമാനം. ഇതോടെ 35 എന്നത് 40 രൂപയായി കൂടും. വില വർധനയെത്തുടർന്ന് തേങ്ങ...

കലാ മത്സരങ്ങൾ നടത്തി

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഫെസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ YMCA ഹാളിൽ നടന്ന വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള കലാ മത്സരങ്ങൾ മുൻസിപ്പൽ ചെയർ പേഴ്സൺ ശോഭാ വർഗീസ് ഉത്ഘാടനം ചെയ്തു. ആലപുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്കൂളുകളിൽ...
- Advertisment -

Most Popular

- Advertisement -