Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNew Delhiകീം :...

കീം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ ഇല്ല

ന്യൂഡൽഹി : കേരള എൻജിനീയറിങ് പ്രവേശന (കീം) നടപടികളിലെ ഹൈക്കോടതി ഉത്തരവിനു സ്റ്റേയില്ല.ഹൈക്കോടതി വിധിക്കെതിരെ കേരള സിലബസ് വിദ്യാർഥികൾ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടിസയച്ചു. നാലാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു 

ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീൽ ഫയൽ ചെയ്യുന്നില്ലെന്ന് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു.ഓഗസ്റ്റ് 14-നുള്ളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.അതുകൊണ്ടാണ് അപ്പീലിന് പോകാത്തതെന്ന് സർക്കാർ വിശദീകരിച്ചു .

സർക്കാർ ഇക്കൊല്ലം പുതുതായി നടപ്പാക്കിയ മാർക്ക് ഏകീകരണ ഫോർമുല നിയമവിരുദ്ധമെന്ന ഹൈക്കോടതി വിധിയെത്തുടർന്നാണ് പുതുക്കിയ റാങ്ക്‌ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്യാഷ് അവാർഡും മെമെന്റോയും നൽകി അനുമോദിച്ചു

തിരുവല്ല : ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ തുകലശ്ശേരി അശ്വതിയിൽ ഉദയകുമാറിന്റെ മകൻ യു പവൻ കുമാറിന് കവിയും സാഹിത്യകാരനുമായ തിരുവല്ല...

ഇടുക്കിയിൽ മിനി ബസ് മറിഞ്ഞ് അപകടം : നിരവധി പേര്‍ക്ക് പരിക്ക്

ഇടുക്കി :  മാങ്കുളത്ത് മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. വിരിപാറ ഇല്ലിച്ചുവട്  ഭാഗത്താണ് അപകടമുണ്ടായത്. അകത്ത് കുടുങ്ങി കിടന്ന രണ്ടുകുട്ടികളെ വാഹനത്തിന്  പുറത്ത് എത്തിച്ചു.  പരിക്കേറ്റവരെ അടിമാലി താലൂക്ക്...
- Advertisment -

Most Popular

- Advertisement -