Thursday, August 27, 2026
No menu items!

subscribe-youtube-channel

HomeNewsKasargodകാസർഗോഡ് മണ്ണിടിഞ്ഞ്...

കാസർഗോഡ് മണ്ണിടിഞ്ഞ് കാറിനു മുകളിലേക്കു വീണു ; കാർ യാത്രക്കാരി രക്ഷപ്പെട്ടു

കാസർഗോഡ് : ചെറുവത്തൂർ വീരമലക്കുന്നിൽ മണ്ണിടിഞ്ഞ് കാറിനു മുകളിലേക്കു വീണു. മണ്ണിനടിയില്‍ പെട്ട കാറിലെ യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു രാവിലെ പത്തു മണിയോടെയാണ് മണ്ണിടിഞ്ഞ് വീണത്. കാറിൽ യാത്ര ചെയ്യുകയായിരുന്ന അധ്യാപിക സിന്ധു അദ്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണിനടിയിലായ കാർ പുറത്തെടുത്തു. ഇതിനു മുൻപും വീരമലക്കുന്നിൽ മണ്ണിടിഞ്ഞു ഗതാഗതം മുടങ്ങിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിജ്ഞാനകേരളം വെർച്വൽ തൊഴിൽമേള 14-ന്

ആലപ്പുഴ: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി  മാർച്ച് 14-ന് വെർച്വൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. രാവിലെ 9.30 മുതൽ മേള ആരംഭിക്കും. കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ് പുളിങ്കുന്ന്, കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ്...

61-ാ മത് ശ്രീഗോശാലകൃഷ്ണ ജലോത്സവം : ആഘോഷ സമിതി രൂപികരിച്ചു

തിരുവല്ല : സെപ്റ്റംബർ 11-ാം തീയ്യതി ചിങ്ങമാസത്തിലെ അശ്വതി നാളിൽ പാണ്ടനാട് മുറിയായിക്കര നെട്ടായത്തിൽ നടക്കുന്ന ചരിത്ര പ്രസിദ്ധവും ആചാരപരവുമായ ശ്രീഗോശാലകൃഷ്ണ ജലോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി ജലോത്സവ കമ്മറ്റി രൂപീകരിച്ചു. ശ്രീഗോശാലകൃഷ്ണ സേവാ...
- Advertisment -

Most Popular

- Advertisement -