Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രി യുകെയിൽ...

പ്രധാനമന്ത്രി യുകെയിൽ : വ്യാപാര കരാറിൽ ഒപ്പുവച്ചേക്കും

ലണ്ടൻ : രണ്ട് ദിവസത്തെ സന്ദ‍ർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുകെയിലെത്തി.വിമാനത്താവളത്തിന് പുറത്ത് ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി.യുകെ പ്രധാനമന്ത്രി കിയ സ്റ്റാമറുമായി മോദി ചർച്ച നടത്തും. സ്വതന്ത്ര വ്യാപാര കരാറിൽ ഇരു രാജ്യങ്ങളും ഒപ്പിടുമെന്നാണ് വിവരം .ചാൾസ് രാജാവുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. തുടർന്നു മാലദ്വീപിലേക്കു പോകും.മാലദ്വീപിന്റെ 60–ാം സ്വാതന്ത്ര്യദിനത്തിനമായ ജൂലൈ 26 ന്റെ ചടങ്ങുകളിൽ പ്രധാനമന്ത്രി  വിശിഷ്ടാതിഥിയായി പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കായംകുളത്ത് കെഎസ്ആർടിസി ബസിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് 10 പേർക്ക് പരുക്ക്

കായംകുളം : കെഎസ്ആർടിസി ബസിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് 10 പേർക്ക് പരുക്ക്. ഇന്ന് രാവിലെ കെപി റോഡിൽ മൂന്നാം കുറ്റിക്ക് സമീപമാണ് അപകടമുണ്ടായത്.കായംകുളത്ത് നിന്ന് അടൂരിലേക്ക് പോയ ബസുകളാണ് അപകടത്തിൽപ്പെട്ടത്....

Kerala Lottery Result : 11/05/2024 Karunya KR 653

1st Prize Rs.80,00,000/- KP 998730 (ADOOR) Consolation Prize Rs.8,000/- KN 998730 KO 998730 KR 998730 KS 998730 KT 998730 KU 998730 KV 998730 KW 998730 KX 998730...
- Advertisment -

Most Popular

- Advertisement -